ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ; നിലപാട് പറയാനാകാതെ ഉമ്മന്‍ ചാണ്ടിയും – ജോബിന്‍സ് തോമസ്

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ വ്യക്തമായ നിലപാട് പറയാനാകാതെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും. ഈ വിഷയത്തില്‍ യുഡിഎഫില്‍ അഭിപ്രായ വിത്യാസമില്ലെന്നും എല്ലാവര്‍ക്കും സ്വീകാര്യമായ തീരുമാനം ഉടനുണ്ടാകുമെന്നുമാണ് ഉമ്മന്‍ ചാണ്ടി പ്രതകരിച്ചത്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിക്കുന്നോ പ്രതികൂലിക്കുന്നോ എന്നു പറയാന്‍ അദ്ദേഹം തയ്യാറായില്ല. മുസ്ലീംലീഗിന്റെ... Read more »