കെ റെയില്‍ സമരക്കാരനെ ചവിട്ടിയ സംഭവം: ഷബീറിനെതിരെ കേസെടുക്കണമെന്ന് എം.എം.ഹസന്‍

ഇ.പി.ജയരാജന്‍റെത് കണ്‍വീനര്‍ സ്ഥാനം കിട്ടിയപ്പോഴുണ്ടായ അമിതാവേശം. തിരുവനന്തപുരം: കെ റെയില്‍ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തില്‍ മംഗലപുരം പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ ഷബീറിനെ എ.ആര്‍ ക്യാമ്പിലെക്ക് സ്ഥലം മാറ്റിയ നടപടി അംഗീകരിക്കാനാവില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. ഷബീറിന്‍റേത് ക്രൂരമായ മര്‍ദ്ദനമെന്ന് ദൃശ്യങ്ങളില്‍ തന്നെ... Read more »