ഡിപിആറില്‍ കൂടുതല്‍ അപകടങ്ങള്‍ ബോധ്യമായി : കെ സുധാകരന്‍ എംപി

അന്‍വര്‍ സാദത്ത് എംഎല്‍എ അവകാശലംഘനത്തിനു മുഖ്യമന്ത്രിക്ക് നോട്ടീസ് നല്കിയതിനെ തുടര്‍ന്നു പുറത്തുവിട്ട സില്‍വര്‍ ലൈന്‍ വിശദ പദ്ധതി രേഖ (ഡിപിആര്‍) പ്രതീക്ഷിച്ചതിനെക്കാള്‍ പതിന്മടങ്ങ് അപകടകാരിയാണെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. അപകടം തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ ഇക്കാലമത്രയും ഡിപിആര്‍ രഹസ്യമായി സൂക്ഷിച്ചത്. പ്രതിരോധ മന്ത്രാലയം,... Read more »