സാക്ഷരതാ പദ്ധതികൾ സംബന്ധിച്ച ശ്രീമതി കാനത്തിൽ ജമീല, ശ്രീ മുരളി പെരുനെല്ലി, ശ്രീ പി വി ശ്രീനിജൻ, ശ്രീ എ രാജ എന്നിവരുടെ ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി നൽകിയ മറുപടി

2011 ലെ സെൻസസ് പ്രകാരം 93.91 ശതമാനമാണ് കേരളത്തിന്റെ സാക്ഷരതാ നിരക്ക്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം സാക്ഷരതാ നിരക്ക്…