സാക്ഷരതാ പദ്ധതികൾ സംബന്ധിച്ച ശ്രീമതി കാനത്തിൽ ജമീല, ശ്രീ മുരളി പെരുനെല്ലി, ശ്രീ പി വി ശ്രീനിജൻ, ശ്രീ എ രാജ എന്നിവരുടെ ചോദ്യങ്ങൾക്ക് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി നൽകിയ മറുപടി

2011 ലെ സെൻസസ് പ്രകാരം 93.91 ശതമാനമാണ് കേരളത്തിന്റെ സാക്ഷരതാ നിരക്ക്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം സാക്ഷരതാ നിരക്ക് 93.91 ശതമാനത്തിൽ നിന്നും 96.2 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്. സംസ്ഥാന ആസൂത്രണ ബോർഡിന്റെ കണക്ക് പ്രകാരം കേരളത്തിൽ ഇപ്പോഴും 18 ലക്ഷത്തോളം നിരക്ഷരർ... Read more »