മുല്ലപ്പെരിയാര്‍ : മുഖ്യമന്ത്രി കള്ളം പറയുന്നു : കെ സുധാകരന്‍ എംപി

മുല്ലപ്പെരിയാര്‍ സംബന്ധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും പച്ചക്കള്ളമാണ് ഒരോ ദിവസവും തട്ടിവിടുന്നത്. തമിഴ്‌നാടുമായി ചര്‍ച്ച നടത്തിയതിന്റെയും കൂടിക്കാഴ്ച        …