മുല്ലപ്പെരിയാര്‍ : മുഖ്യമന്ത്രി കള്ളം പറയുന്നു : കെ സുധാകരന്‍ എംപി

Spread the love

മുല്ലപ്പെരിയാര്‍ സംബന്ധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും പച്ചക്കള്ളമാണ് ഒരോ ദിവസവും തട്ടിവിടുന്നത്. തമിഴ്‌നാടുമായി ചര്‍ച്ച നടത്തിയതിന്റെയും കൂടിക്കാഴ്ച             മുല്ലപ്പെരിയാര്‍ ഒരു ജലബോംബ്--യു എന്‍ റിപ്പോര്‍ട്ട്

നടത്തിയതിന്റെയും വിശദാംശങ്ങളാണ് പുറത്തുവന്നത്. നിയമസഭയില്‍ മന്ത്രിക്ക് തന്നെ തിരുത്തേണ്ടി വന്നു. നിയമസഭയെ തെറ്റിദ്ധരിപ്പിച്ച നാണംകെട്ട മന്ത്രി

ആത്മാഭിമാനമുണ്ടെങ്കില്‍ രാജിവയ്ക്കണം. മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്നു പറയാന്‍ മുഖ്യമന്ത്രിക്ക് എന്ത് എന്‍ജിനീയറിംഗ് വൈദഗ്ധ്യമാണുള്ളത്? നാലു ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട മുഖ്യമന്ത്രിയാണ് കള്ളം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *