മൂന്നാർ എച്ച്.എ.റ്റി.സിയുടെ നവീകരിച്ച ഓഡിറ്റോറിയവും ഹോസ്റ്റലും ഉദ്ഘാടനം ചെയ്തു

ഇടുക്കി: കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന മൂന്നാർ എച്ച്.എ.റ്റി.സിയുടെ നവീകരിച്ച ഓഡിറ്റോറിയത്തിന്റെയും ഹോസ്റ്റലിൻ്റെയും ഉദ്ഘാടനം അഡ്വ.എ രാജ എം എൽ എ നിർവ്വഹിച്ചു. ആയിരത്തോളമാളുകൾക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ജിംനേഷ്യത്തിനുള്ള ഹാളും കുട്ടികൾക്കുള്ള ഹോസ്റ്റൽ താമസ സൗകര്യവുമാണ് കെട്ടിടത്തിൽ ക്രമീകരിച്ചിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിൽ... Read more »