തൃപ്പൂണിത്തുറ കസ്റ്റഡി മരണത്തില്‍ കൊലക്കുറ്റത്തിന് കേസെടുക്കണം – പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. തൃപ്പൂണിത്തുറ കസ്റ്റഡി മരണത്തില്‍ കൊലക്കുറ്റത്തിന് കേസെടുക്കണം; പൊലീസ് ക്രൂരത കാട്ടുമ്പോള്‍ പിണറായി ആഭ്യന്തര മന്ത്രിക്കസേരയില്‍…