അനുഭവിച്ച് അറിഞ്ഞ എൻറെ അനുഭവസാക്ഷ്യം : ​സണ്ണി മാളിയേക്കൽ

കഴിഞ്ഞ താങ്ക്സ് ഗിവിങ് വ്യാഴാഴ്ച രാവിലെ 9 മണി ആയപ്പോൾ പോളിന്റെ ഫോൺ വന്നു. വെളുപ്പിനെ ചേട്ടന് ഒരു ചെറിയ നെഞ്ചുവേദന…