ജനകീയ മേളയായി ‘എന്റെ കേരളം’; മൂന്നര ലക്ഷത്തോളം പേർ സന്ദർശിച്ചു

കണ്ണൂർ: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ മെഗാ എക്‌സിബിഷൻ ജനകീയ മേളയായി. ഏപ്രിൽ മൂന്നിന് തുടങ്ങിയ മേള മൂന്നര ലക്ഷത്തോളം പേർ സന്ദർശിച്ചു. ശനിയും ഞായറും മണിക്കൂറിൽ ഏഴായിരത്തോളം പേരാണ് സിൽവർലൈൻ കോച്ചിന്റെ മാതൃകയിലുള്ള കമാനം വഴി മേളയിലേക്ക്... Read more »