‘എൻ്റെ കേരളം’ പ്രദർശന വിപണനമേള: സമൂഹ ചിത്രരചന നടന്നു

തൃശൂർ: ‘എൻ്റെ കേരളം’ പ്രദർശന വിപണന മേളയോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനം തെക്കേ ഗോപുരനടയിൽ കുട്ടകളുടെ സമൂഹ ചിത്രരചന നടന്നു. ജില്ലാ കലക്ടർ ഹരിത വി കുമാർ ചിത്രരചന ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.ഭംഗിയുള്ള സ്വപ്നങ്ങളാണ് കുട്ടികളുടേതെന്നും ബോക്സുകളില്ലാതെ ചിന്തിക്കാൻ അവർക്ക് കഴിയട്ടെയെന്നും കലക്ടർ... Read more »