ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം : ജീമോൻ റാന്നി

ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നും സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്നതുമായ   ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റി ക്ക് (എഫ് പി എം സി ) പുതിയ നേതൃനിര നിലവിൽ വന്നു. മെയ് 23 ന് ഞായറാഴ്ച 3... Read more »