കേരള അസോസിയേഷന്‍ ഓഫ് നാഷ്വില്ലിന് പുതിയ ഭാരവാഹികള്‍

കേരള അസോസിയേഷന്‍ ഓഫ് നാഷ്വില്‍ (ഗഅച) ന്റെ ദ്വൈവാര്‍ഷിക സമ്മേളനം ഡിസംബര്‍ 11 ശനിയാഴ്ച 6 മണിക്ക് ആസ്പന്‍ ഗ്രോവ് ക്രിസ്റ്റന്‍ ചര്‍ച് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. പ്രസിഡണ്ട് അശോകന്‍ വട്ടക്കാട്ടിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡണ്ട് രാകേഷ് കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. വെര്‍ച്വലായി... Read more »