
ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍പ്പെട്ട ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ 2022 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറല്‍ബോഡി യോഗത്തില്‍ വികാരി റവ.ഫാ. ഡേവിഡ് ടി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഗ്രിഗറി ഡാനിയേലിനെ ട്രസ്റ്റിയായും, ജിബു ജേക്കബിനെ സെക്രട്ടറിയായും... Read more »