29 ശതമാനം വര്‍ദ്ധനവ് പ്രഖ്യാപിച്ചതോടെ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നത് ന്യൂയോര്‍ക്ക് നിയമസഭാ സമാജികര്‍

ആല്‍ബനി(ന്യൂയോര്‍ക്ക്): അമേരിക്കയിലെ സംസ്ഥാനങ്ങളിലുള്ള നിയമസഭാ സമാജികരില്‍ ഏറ്റവും കൂടുതല്‍ വാര്‍ഷീക വരുമാനം ഉണ്ടാകുന്നവര്‍ എന്ന ബഹുമതി 2023 മുതല്‍ ന്യൂയോര്‍ക്ക് സംസ്ഥാനത്തിലെ…