30 ദിവസം താമസിച്ചവര്‍ക്ക് വോട്ടവകാശം നല്‍കുന്ന അമേരിക്കയിലെ ആദ്യ മുനിസിപ്പാലിറ്റി ന്യൂയോര്‍ക്ക്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പൗരത്വം ഇല്ലാത്തവര്‍ക്കു വോട്ടവകാശം അനുവദിക്കുന്ന അമേരിക്കയിലെ ആദ്യ മുന്‍സിപ്പാലിറ്റി എന്ന ബഹുമതി ന്യുയോര്‍ക്ക് മുന്‍സിപ്പാലിറ്റിക്ക്. ഇതു സംബന്ധിച്ച ബില്‍ പതിനാലിനെതിരെ 33 വോട്ടുകളോടെയാണ് മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗീകരിച്ചത്. നിയമം പാസ്സാക്കിയ ഡിസംബര്‍ 9 വ്യാഴാഴ്ച തന്നെ ഡമോക്രാറ്റിക് പാര്‍ട്ടിയിലെ പല അംഗങ്ങളും... Read more »