കേരള കള്‍ചറല്‍ അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് കൊളംബിയയ്ക്ക് നവസാരഥികള്‍

വാന്‍കൂവര്‍: കേരള കള്‍ചറല്‍ അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് കൊളംബിയയുടെ 2022 കാലയളവി ലേയ്ക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു . സോള്‍വിന്‍ ജെ കല്ലിങ്കല്‍ പ്രസിഡന്റും, ജോബു ജോസഫ് മാത്യു സെക്രട്ടറിയും ആയ 13 അംഗ കമ്മറ്റിയെയാണ് തിരഞ്ഞെടുത്തത്. ഷെമീന്‍ റഷീദ് (ട്രഷറര്‍),രാജേഷ് മേനോന്‍ (വൈസ് പ്രസിഡന്റ്),... Read more »