ഫോമാ ഹെല്‍പ്പിങ് ഹാന്റിന്റെ കാര്യണ്യ സ്പര്‍ശത്തില്‍ നിറഞ്ഞ മനസ്സുമായി നിധിന്‍ – (സലിം ആയിഷ: ഫോമാ പി ആര്‍ഒ)


on June 10th, 2021

വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ആവശ്യമായ പണം സ്വരൂപിക്കുന്നതിനു നിഥിന് കൈത്താങ്ങുമായി ഫോമാ ഹെല്പിങ് ഹാന്റ്. ഹെല്‍പ്പിംഗ് ഹാന്റിലൂടെ കാരുണ്യ മനസ്കരായ അഭ്യുദയ കാംഷികള്‍…