നിഷാ രാമചന്ദ്രനെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു

വാഷിംഗ്ടണ്‍ ഡി.സി.: കണ്‍ഗ്രഷ്ണല്‍ ഏഷ്യന്‍ പസ്ഫിക്ക് അമേരി്കകന്‍ കോക്കസ്(APAICS) എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഇന്ത്യന്‍ അമേരിക്കന്‍ നിഷാ രാമചന്ദ്രനെ നിയമിച്ചു. ജൂലായ് 21നാണ് ഇതു സംബന്ധിച്ചു പ്രഖ്യാപനം ഉണ്ടായത്. ജൂലായ് 22 മുതല്‍ നിയമനം പ്രാബല്യത്തില്‍ വരും. ഈ പോസ്റ്റിലേക്ക് നിയമിക്കപ്പെടുന്ന ആദ്യ വനിതാ സൗത്ത്... Read more »