ഞാറക്കല്‍ താലൂക്ക് ആശുപത്രി ഉന്നത നിലവാരത്തിലേക്ക്

ഉദ്ഘാടനത്തിനൊരുങ്ങി പുതിയ ഒ.പി ബ്ലോക്കും ഐസോലേഷന്‍ വാര്‍ഡും ഞാറക്കല്‍ താലൂക്ക് ആശുപത്രിയില്‍ പുതിയ ഒ.പി ബ്ലോക്കും ഐസോലേഷന്‍ വാര്‍ഡും ഒരുങ്ങുന്നു. ഒ.പി കെട്ടിടത്തിന്റെ സിവില്‍ പ്രവൃത്തികള്‍ 80 ശതമാനം പൂര്‍ത്തിയായി. പുതിയ കെട്ടിടം ഉടന്‍ പ്രവര്‍ത്തനസജ്ജമാകും. ഗോശ്രീ ഐലന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി (ജിഡ)യാണ് ഇതിന്റെ... Read more »