ഇല്ല….പി.ടി മരിച്ചിട്ടില്ല………പിടി തോമസിന്റെ ജ്വലിക്കുന്ന ഓർമ്മകൾ പങ്കു വച്ച് ഐഓസി ഹൂസ്റ്റൺ ചാപ്റ്റർ : ജീമോൻ റാന്നി

ഹൂസ്റ്റൺ: ജനകീയനും സത്യസന്ധനും ആർജ്ജവവുമുള്ള കോൺഗ്രസ് നേതാവും, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമായിരുന്ന പി.ടി. തോമസ് എംഎൽഎ യുടെ അകാല വേർപാടിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരളാ) ഹൂസ്റ്റൺ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി. ഡിസംബർ 26 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞു 3.30ന് സ്റ്റാഫോഡിലെ ദേശി ഇന്ത്യൻ... Read more »