പന്ത്രണ്ടാം ക്ലാസിലെ പഠന വിടവ് നികത്താൻ എൻഎസ്എസ് ഹയർസെക്കൻഡറിയുടെ തെളിമ പദ്ധതി

പഠനസഹായികൾ മന്ത്രി വി ശിവൻകുട്ടിക്ക്‌ കൈമാറി പ്രകാശനം ചെയ്തു. ഓഫ്‌ലൈൻ – ഓൺലൈൻ പഠനവിടവ് ഉണ്ടെങ്കിൽ അത് നികത്താൻ “തെളിമ” പദ്ധതിയുമായി എൻഎസ്എസ് ഹയർസെക്കൻഡറി. സംസ്ഥാനത്തൊട്ടാകെ 56 കേന്ദ്രങ്ങളിൽ സ്പെഷ്യൽ ക്ളാസുകൾ തുടങ്ങുന്നതാണ് പദ്ധതി. രാത്രികാല ക്ളാസുകൾക്ക് വേണ്ടി അധ്യാപകർ അധിക ജോലി ചെയ്യും.... Read more »