“ഒഐസിസി യൂഎസ്എ” പോഷക സംഘടന കെപിസിസിയുടെ അവിഭാജ്യ ഘടകമെന്ന്: ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള

ന്യൂയോർക്ക് : അമേരിക്കയിൽ ഇന്ത്യൻ ഓവർസീസ് കൾച്ചറൽ കോൺഗ്രസ് രൂപീകരണത്തിന് ശേഷം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ 100 ൽ പരം അംഗങ്ങളെ ഉൾപ്പെടുത്തി നാഷണൽ കമ്മിറ്റിയും 3 റീജിയൻ കമ്മിറ്റികളും രൂപീകരിച്ച്‌ വിവിധ ചാപ്റ്ററുകളുടെ രൂപീകരണത്തിലേക്ക് പ്രവേശിക്കുന്ന ഒഐസിസി യുഎസ്എ യുടെ പ്രവർത്തനങ്ങളിൽ അഭിമാനം... Read more »