ഒ.എം.നമ്പ്യാർക്ക് അന്തിമോപചാരം അർപ്പിച്ചു

അന്തരിച്ച പ്രശസ്ത കായിക പരിശീലകന്‍ ഒ.എം.നമ്പ്യാർ(മാധവന്‍ നമ്പ്യാര്‍, 89)ക്ക് സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി കായിക മന്ത്രി വി.അബ്ദുറഹിമാൻ വടകര മണിയൂര്‍…