
ഒഹായോ : വര്‍ഷങ്ങളായി നടത്തിവരുന്ന സെയിൻ്റ് മേരീസ് സീറോ മലബാര്‍ മിഷൻ്റെ നേതൃത്വത്തിലുള്ള കൊളംബസ് നസ്രാണി കപ്പ് ക്രിക്കറ്റ് ടൂർണ്ണമെൻ്റ് , അവിസ്മരണീയമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ അജീഷ് പൂന്തുരുത്തിയിൽ നയിച്ച ഒഎംസിസി ( ഒഹായോ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ ) ടീം സ്വന്തമാക്കി. ജിൻ്റൊ വറുഗീസ്... Read more »