എൽഐസി ചെയർമാൻ എം ആർ കുമാറിന് ഒരു വർഷം കൂടി

കൊച്ചി: പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) തയ്യാറെടുക്കുന്ന പൊതുമേഖലാ ലൈഫ് ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽഐസി)യുടെ ചെയർമാൻ എം ആർ കുമാറിന്റെ കാലാവധി ഒരു വർഷത്തേക്കു നീട്ടി. മാർച്ച് 13ന് കാലാവധി അവസാനിക്കാനിരിക്കെയാണ് ഐപിഒ പ്രക്രിയ സുഗമമായി നടക്കുന്നതിനായി... Read more »