ബാധ്യത സര്‍ക്കാരിനുണ്ടെന്ന് ഉമ്മന്‍ചാണ്ടി

ഐഎച്ച്ആര്‍ഡിയിലെ ജീവനക്കാരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് മുന്‍മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി.ചാക്ക ഐഎച്ച്ആര്‍ഡി ആസ്ഥാനമന്ദിരത്തിന് മുന്നില്‍ ഐഎച്ച് ആര്‍ഡി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഒരുവര്‍ഷമായി ശമ്പളം കിട്ടാതെ ജീവനക്കാര്‍ ദുരിതത്തിലാണ്. അത് കണ്ടില്ലെന്ന്... Read more »