‘ഓപ്പറേഷന്‍ വാഹിനി പുതിയ തലമുറയ്ക്ക് വേണ്ടിയുള്ള പദ്ധതി’ പുഴ വീണ്ടെടുക്കുന്നതിന് ജനകീയ സൈന്യം വേണം: പി.രാജീവ്

പുഴയിലെ വെള്ളം തടസമില്ലാതെ ഒഴുകണമെന്നും പുതിയ തലമുറയ്ക്ക് വേണ്ടിയുള്ള പദ്ധതിയാണ് ഓപ്പറേഷന്‍ വാഹിനിയെന്നും വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ജനകീയ കൂട്ടായ്മയിലൂടെ പദ്ധതി വിജയകരമാക്കണമെന്നും പ്രളയം ബാധിക്കാതെ, മഴക്കാലത്ത് ക്യാമ്പുകളില്ലാത്ത ജില്ലയായി എറണാകുളം മാറണമെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കളമശേരി നിയോജക... Read more »