യുദ്ധവിരുദ്ധ ബോധവത്കരണവും പ്രതിക്ഷേധ സംഗമവും സംഘടിപ്പിച്ചു

വലപ്പാട് : വിദ്യാർഥികളിൽ യുദ്ധം വരുത്തി വെക്കുന്ന കെടുത്തികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ മണപ്പുറം ഗീത രവി പബ്ലിക് സ്കൂൾ ബോധവത്കരണ ക്യാമ്പയിൻ സംഘ ടിപ്പിച്ചു. ഒന്നു മുതൽ ഒൻപതാം ക്ലാസ്സ്‌ വരെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്യാമ്പയി‍നിൽ അധ്യാപകരും പങ്കാളികളായി. സ്കൂൾ വിദ്യാർഥിയായ അസിൻ ദിൽരുപ... Read more »