പഞ്ചായത്ത് പ്രസിഡൻറ് ഒപ്പം പാടിയാടി; നാടൻപാട്ട് കലാജാഥക്ക് സമാപനം

കണ്ണൂർ: സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാടൻപാട്ട് കലാജാഥയ്ക്കും വികസന വീഡിയോ പ്രചരണത്തിനും ശനിയാഴ്ച എരഞ്ഞോളിയിൽ ആവേശോജ്വല സമാപനം. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷയും നാട്ടുകാരും നാടൻപാട്ടുകാർക്കൊപ്പം ചുവടുവെച്ചത് ആവേശമായി. നേരത്തെ പഞ്ചായത്ത്... Read more »