അഭിമാനനേട്ടത്തില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത്; പദ്ധതി ചിലവില്‍ സംസ്ഥാനത്ത് രണ്ടാമത്

കാസറഗോഡ് : 2021 – 22 സാമ്പത്തിക വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനം പൂര്‍ത്തിയാകുമ്പോള്‍ പദ്ധതി തുക ചിലവില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്ത് രണ്ടാമത്. പദ്ധതി ചിലവിന്റെ 108.25 ശതമാനം തുകയുടെ വിവിധ പദ്ധതികള്‍ നടപ്പിലാക്കിയാണ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തെത്തിയത്.... Read more »