പത്തനംതിട്ട വ്യവസായ സാധ്യത ഏറെയുള്ള ജില്ല : മന്ത്രി പി. രാജീവ്

വ്യവസായത്തിന് ഏറെ സാധ്യതയുള്ള ജില്ലയാണ് പത്തനംതിട്ടയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ജില്ലയിലെ വിവിധ മേഖലകളില്‍ നിക്ഷേപം നടത്തിയിട്ടുള്ളവരും വിവിധ സംരംഭങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നവരുമായി പത്തനംതിട്ടയില്‍ നടത്തിയ മീറ്റ് ദി മിനിസ്റ്റര്‍ ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ വ്യവസായം... Read more »