പെഗാസസ് വിവാദം ; പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പ്രശാന്ത് ഭൂഷണ്‍

പെഗാസസ് വിവാദത്തില്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തിയെന്ന കാര്യത്തില്‍ സംശയമില്ലെന്നും പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് വിഷയത്തില്‍ പ്രശാന്ത് ഭൂഷണ്‍ തന്റെ ആരോപണം കടുപ്പിച്ചത്. ദേശീയ സുരക്ഷാ കൗണ്‍സില്‍ ഫണ്ട് ഉപോയഗിച്ചാണ് മോദി സര്‍ക്കാര്‍ പെഗാസസ് സോഫ്‌റ്റ്വെയര്‍... Read more »