പെണ്മ തുടിക്കും കലാസൃഷ്ടികൾ: സമ്പന്നമാണ് ‘എന്റെ കേരളം

തൃശൂർ: പ്രതീക്ഷകളിൽ വർണങ്ങൾ ചാലിച്ച് ഒരുക്കിയ ബോട്ടിലുകൾ, കാൻവാസുകൾ,സ്വപ്‌നങ്ങൾ ആവാഹിക്കാൻ നനുത്ത തൂവലുകളിൽ വിരിഞ്ഞ ഡ്രീം ക്യാച്ചറുകൾ…… സർഗശേഷിയാൽ ചലിക്കുന്ന പെൺവിരലുകൾ തീർത്ത കരകൗശല വസ്തുക്കളാൽ സമ്പന്നമാണ് വനിതാ ശിശു വികസന വകുപ്പിന്റെ പ്രദർശന സ്റ്റാൾ. തേക്കിൻകാട് വിദ്യാർത്ഥി കോർണറിൽ തുടരുന്ന ‘എന്റെ കേരളം’... Read more »