മരംമുറിക്ക് അനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോട് കൂടി : രമേശ് ചെന്നിത്തല

വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്ന വാദം വിചിത്രം തിരു:മുല്ലപ്പെരിയാറില്‍ മരം മുറിക്ക് അനുമതി നല്‍കിയതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസെന്നു കോണ്‍ഗ്രസ് നേതാവ് രമേശ്…