തെരഞ്ഞെടുപ്പ് എന്നു കേട്ടാല്‍ ചെപ്പടിവിദ്യ കാട്ടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന പിണറായി സര്‍ക്കാര്‍ : രമേശ് ചെന്നിത്തല.

വിലക്കയറ്റം രൂക്ഷമായിട്ടും നോക്കുകുത്തിയായി നില്‍ക്കുന്നു. തിരു : നിത്യോപയോഗസാധനങ്ങളുടെ വില വാനോളം കുതിച്ചുയരുമ്പോഴും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടാതെ നോക്കുകുത്തിയായി…