പിണറായിഭരണം കെഎസ്ആര്‍ടിസിയെ തകര്‍ത്തു – തമ്പാനൂര്‍ രവി

ശമ്പളവും പെന്‍ഷനും ഉടന്‍ നല്‍കണമെന്ന് തമ്പാനൂര്‍ രവി. നല്ലനിലയില്‍ പ്രവര്‍ത്തിച്ച കെഎസ്ആര്‍ടിസിയെ പിണറായി ഭരണം തകര്‍ത്തെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ എംഎല്‍എയുമായ തമ്പാനൂര്‍ രവി. ഇടതുസര്‍ക്കാര്‍ നടപ്പാക്കിയ വികലവും കോര്‍പ്പറേറ്റ് പരിഷ്‌ക്കരണത്തിന്റെയും രക്തസാക്ഷിയാണിന്ന് കെഎസ്ആര്‍ടിസി. നവംബര്‍ മാസത്തെ ശമ്പളം ഡിസംബര്‍... Read more »