ചിരട്ടപ്പാല്‍ ഇറക്കുമതി ചെയ്ത് റബര്‍ വിപണി തകര്‍ക്കാന്‍ ആസൂത്രിത അണിയറ നീക്കം : ഇന്‍ഫാം

കോട്ടയം: ചിരട്ടപ്പാല്‍ അഥവാ കപ്പ് ലമ്പ്‌ന് സ്റ്റാന്‍ഡേര്‍ഡ് നിശ്ചയിച്ച് വന്‍തോതില്‍ അനിയന്ത്രിതമായി ഇറക്കുമതി ചെയ്ത് റബര്‍ വിപണി തകര്‍ക്കാനുള്ള ആസൂത്രിത നീക്കം അണിയറയിലൊരുങ്ങുന്നത് റബര്‍ മേഖലയ്ക്ക് ഇരുട്ടടിയാകുമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ജൂലൈ 29 ന് ചേരുന്ന ബ്യൂറോ... Read more »