പി എം എഫ് ഗ്ലോബൽ ഫെസ്റ്റ് 2021-ജനുവരി 29 ശനിയാഴ്ച : (പി പി ചെറിയാൻ ഗ്ലോബൽ മീഡിയ കോർഡിനേറ്റർ )

ഡാളസ്:പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടനയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ്, പുതുവർഷത്തിന്റെഭാഗമായി 2022 ജനുവരി 29 ശനിയാഴ്ച വൈകീട്ട് ഇന്ത്യൻ സമയം 8 മണിക്ക് ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള പ്രവാസികൾക്കായി *പി എം എഫ് ഗ്ലോബൽ ഫെസ്റ്റ്2021* വാർഷിക ആഘോഷ പരിപാടികൾ സംഘടിപികുന്നു. ഗ്ലോബൽ ഫെസ്റ്റിൽ... Read more »