ചരിത്രത്തിന്റെ കാവ്യനീതി- കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

ഈ വിധി ചരിത്രത്തിന്റെ കാവ്യനീതിയാണ്. അധികാരത്തിനു വേണ്ടി എന്തും ചെയ്യാമെന്ന ഒരു പ്രസ്ഥാനത്തിന്റെ ധിക്കാരത്തിനേറ്റ രാഷ്ട്രീയവും നിയമപരവുമായ പ്രഹരം.ഏഴു വര്‍ഷത്തിലേറെ നീണ്ട…