ചെങ്കുളം പമ്പ് ഹൗസിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വ്വഹിച്ചു

ഇടുക്കി : നിര്‍മ്മാണം പൂര്‍ത്തീകരിച്ച ചെങ്കുളം പമ്പ് ഹൗസിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വ്വഹിച്ചു. കുറഞ്ഞ ചിലവില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ജലവൈദ്യുതി പദ്ധതികള്‍ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. പള്ളിവാസല്‍ പഞ്ചായത്തിലെ ചിത്തിരപുരത്താണ് ചെങ്കുളം പമ്പ് ഹൗസ് നിര്‍മ്മിച്ചിട്ടുള്ളത്. ദേവികുളം എം... Read more »