പ്രഭുദാസിന്റെ സ്ഥലം മാറ്റം രാഷ്ട്രീയ പകപോക്കല്‍: എംഎം ഹസന്‍

അട്ടപ്പാടി നോഡല്‍ ഓഫീസറും കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ടുമായിരുന്ന പ്രഭുദാസിന്റെ സ്ഥലം മാറ്റം രാഷ്ട്രീയ പകപോക്കലാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. ശിശുമരണം തുടര്‍ക്കഥയായ അട്ടപ്പാടിയില്‍ പട്ടികജാതി പട്ടിക വര്‍ഗക്ഷേമ വകുപ്പ് മന്ത്രിയുടെ സന്ദര്‍ശന വേളയില്‍ ആശുപത്രിയുടെ അപര്യാപ്തതകള്‍ ശ്രദ്ധയില്‍പ്പെടുത്തുകയും... Read more »