
ന്യൂയോർക് :ന്യൂയോർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷൻ ജൂലൈ 18 ഞായറാഴ്ച ന്യൂയോർക് ടൈം രാവിലെ 10 നു (ഇന്ത്യൻ ടൈം ഞായറാഴ്ച വൈകീട്ട് 7:30)ആരോഗ്യസെമിനാർ സംഘടിപ്പിക്കുന്നു . പി എം എഫ് ഇന്ത്യൻ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൂം പ്ലാറ്റഫോമിലൂടെ സംഘടിപ്പിക്കുന്ന ആരോഗ്യസെമിനാർ റവന്യൂ... Read more »