“പി എം എഫ് ജി സി സി കോൺഫെറൻസും ഗ്ലോബൽ ഫെസ്റ്റും” ഒരുക്കങ്ങൾ പുരോഗമിക്കുന്നു: പി പി ചെറിയാൻ (പി എം എഫ്ഗ്ലോബൽ മീഡിയ കോർഡിനേറ്റർ )

ഡാളസ്: പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2022 മേയ് 20 വെള്ളിയാഴ്ച ഖത്തറിൽ വെച്ച് നടക്കുന്ന പി എം എഫ് ജി സി സി കോൺഫെറൻസിന്റെയും ഗ്ലോബൽ ഫെസ്റ്റിന്റെയും ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി പി എം എഫ് ഗ്ലോബൽ പ്രസിഡണ്ടും പരിപാടിയുടെ മുഖ്യ... Read more »