മാംസ വില്‍പനശാലകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണം

മാംസ വില്‍പ്പനശാലകളില്‍ വിലവിവരപ്പട്ടിക കര്‍ശനമായും പ്രദര്‍ശിപ്പിക്കണം. കോഴി ഇറച്ചിക്ക് ക്രമാതീതമായി വില കയറുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇതിന്റെ ഭാഗമായി അമിതവില ഈടാക്കുന്നത് തടയുന്നതിനും മാംസ വില്‍പ്പനശാലകള്‍/ ചിക്കന്‍ വില്‍പ്പനശാലകള്‍/ സ്റ്റാളുകള്‍ എന്നിവിടങ്ങളില്‍ വിലവിവരപ്പട്ടിക കര്‍ശനമായും പ്രദര്‍ശിപ്പിക്കുന്നതിനും തൃശൂര്‍ താലൂക്കില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു.... Read more »