പ്രിൻസസ് ഡയാന 2021 അവാർഡ് സെറീന സിംഗിന് : പി പി ചെറിയാൻ

ഓക്സ്ഫോർഡ്  : പ്രിൻസസ് ഓഫ് വേൽഡ് ഡയാനയുടെ സ്മരണാർഥം സ്ഥാപിച്ച  പ്രിൻസ് ഡയാനാ 2021 അവാർഡ് ഇന്ത്യൻ അമേരിക്കൻ ഓക്സ്ഫോർഡ്  ഡോക്ടറൽ കാൻഡിഡേറ്റ് സെറീൻ സിംഗ് കരസ്ഥമാക്കി . ചാരിറ്റി പ്രവർത്തനങ്ങൾക്കും മാനുഷികാവകാശങ്ങൾക്കുമായി പ്രവർത്തിക്കുന്നവരെയാണ് അവാർഡിനായി പരിഗണിക്കുന്നത്. 2019 ൽ യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോയിൽ... Read more »