തോട്ടണ്ടി സംഭരണം ഉടൻ ആരംഭിക്കും; വില നിർണ്ണയ സമിതി യോഗം ഈയാഴ്ച

കേരളത്തിൽ ലഭ്യമായ നാടൻ തോട്ടണ്ടി നേരിട്ട് സംഭരിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ഉടനാരംഭിക്കും. ഒരാഴ്ചക്കുള്ളിൽ തോട്ടണ്ടിയുടെ വിലനിർണയ കമ്മിറ്റി യോഗം കൂടി വില നിർണയിക്കാനും തീരുമാനമായി. തോട്ടണ്ടി സംഭരണവുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന കാപ്പെക്സ്, കാഷ്യൂ കോർപ്പറേഷൻ, കാഷ്യൂ ബോർഡ് അധികൃതരുടെ... Read more »