പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും : മുഖ്യമന്ത്രി

ഇരിങ്ങാലക്കുട (തൃശൂർ): സംസ്ഥാനത്തെ പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഓഫീസുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ…