പി വി ജോൺ ഏപ്രിൽ 12നു ഐപിഎല്ലില്‍ പ്രസംഗിക്കുന്നു – പി പി ചെറിയാന്‍

ഹൂസ്റ്റണ്‍ :ഏപ്രിൽ 12നു ചൊവാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ ഡാളസിൽ നിന്നുള്ള സുവിശേഷ പ്രഭാഷകനും ഫാമിലി കൗൺസിലറുമായ പി വി ജോൺ മുഖ്യ പ്രഭാഷണം നല്‍കുന്നു. . വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കും ദൈവവചന കേള്‍വിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ ലയ്ന്‍. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും... Read more »